Naalu Varakalkond Chathuramundaakkuka Prayasamaanu poetry by Lalmohan P
Insight Publica
ISBN13:
9789355179371
$37.68
നാലു വരകൾ കൊണ്ട് തുറന്ന ചതുരം എങ്ങനെ വരയ്ക്കാം. ഇതിനുത്തരമായി വരയപ്പെടുന്ന താണ് ലാൽമോഹൻ്റെ കവിതകൾ. നാലിൽ കുറഞ്ഞ വരകൾ തീർക്കുന്നതുറവിൽ അകമില്ല. നാലും കൂടിയ ചതുരങ്ങൾ സ്വയം അകപ്പെട്ടുപോയവയാണ്. ഈ കവിതകൾ വരയപ്പെടുന്നത് ശബ്ദാർത്ഥബന്ധമായ അക്ഷരങ്ങൾകൊണ്ടല്ല. വാക്കിനും ശബ്ദത്തിനും മുൻപുള്ളവരയുടെ അനക്കങ്ങളിലാണ് കവിത. കളിയിൽ കണക്കുണ്ട്, കണക്കിൽ കളിയും. കവിതയിൽ ഇവ രണ്ടുമുണ്ട്. മടക്കു നിവർന്ന അക്ഷ രവടിവുകളിൽ കനുസന്യാലിനേയും എം. കുഞ്ഞാമ നേയും നിർത്തുന്നരാഷ്ട്രീയത്തിന്റെ കണിശതയും.
- | Author: Lalmohan P
- | Publisher: Insight Publica
- | Publication Date: Mar 01, 2025
- | Number of Pages: 00162 pages
- | Binding: Hardback or Cased Book
- | ISBN-10: 9355179375
- | ISBN-13: 9789355179371
- Author:
- Lalmohan P
- Publisher:
- Insight Publica
- Publication Date:
- Mar 01, 2025
- Number of pages:
- 00162 pages
- Binding:
- Hardback or Cased Book
- ISBN-10:
- 9355179375
- ISBN-13:
- 9789355179371